Tag: #malayalam

ഇടുക്കി കൂട്ടാറിൽ പൊലീസ് നടത്തിയത് ക്രൂര മർദ്ദനം; സിഐ പല്ല് അടിച്ച് പൊട്ടിച്ചെന്ന് പരാതി!

കൂട്ടാറിൽ ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്ത ഓട്ടോ തൊഴിലാളിയെ കമ്പംമെട്ട് സി ഐ മർദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്ത്. പൊലീസ് മർദ്ദനത്തിൽ മുരളീധരൻ എന്നയാൾക്ക് ആണ് പരിക്കേറ്റത്. സംഭവത്തിൽ…

റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, 63,500 ലേക്ക്; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 1800 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 63,000 കടന്ന സ്വര്‍ണവില ഇന്നും കുതിപ്പ് തുടര്‍ന്നു. 200 രൂപ വര്‍ധിച്ച് ഒരു…

പരിവാഹൻ സൈറ്റില്‍ ഇതുവരെ മൊബൈല്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്തില്ലേ? ഫെബ്രുവരി 15 വരെ അവസരം

വാഹന ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്ബര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈല്‍ നമ്ബറുകള്‍ വാഹൻ സൈറ്റില്‍…

കോട്ടയത്ത് കിണർ നിർമാണത്തിനിടെ കിണറിടിഞ്ഞ് വീണ് അപകടം; മണ്ണിനടിയിൽപെട്ട തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മീനച്ചിലിൽ കിണർ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണതൊഴിലാളിയായ കമ്പം സ്വദേശി രാമനാണ് ജീവൻ നഷ്ടമായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്…

മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ടു; കോട്ടയത്ത്‌ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്രഹ്മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്‍ഡ്…

ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച്‌ അവതാരകൻ; പരിഹസിച്ച്‌ പിണറായി വിജയൻ

രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതില്‍ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ…

മുഹമ്മദ് ഇഖ്ബാലിൻ്റെ വിയോഗം: എസ്ഡിപിഐ അനുശോചന യോഗം നടത്തി

ബാലരാമപുരം: എസ്ഡിപിഐ മണലി ബ്രാഞ്ച് കമ്മിറ്റി അംഗവും, ജീവകാരുണ്യ പ്രവർത്തകനുമായ ഇഖ്ബാൽ സാഹിബിൻ്റെ വിയോഗത്തിൽ എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം നടത്തി. എസ്ഡിപിഐ…

ബംപറടിച്ചത് സര്‍ക്കാരിന്! കിട്ടിയാല്‍ കിട്ടിയെന്ന് കരുതി 400 മുടക്കി ടിക്കറ്റെടുത്തത് 47 ലക്ഷം പേര്‍!

ഇത്തവണയും ക്രിസ്മസ് – പുതുവത്സര ബംപറിലൂടെ ഭാഗ്യം തേടിയെടുത്തുമെന്ന് പ്രതീക്ഷിച്ചത് നിരവധി പേരാണ്. കാത്തുകാത്തിരുന്ന നറുക്കെടുപ്പിന്‍റെ ഫലം പുറത്തുവരുമ്ബോള്‍ 20 കോടിയുടെ ബംപറടിച്ചത് XD 387132 എന്ന…

ദില്ലി തൂത്തുവാരി ബിജെപി, ആം ആദ്മിക്ക് തകർച്ച, സീറ്റുമായി കോൺഗ്രസ്; എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേകൾ. വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന…

പത്തനംതിട്ടയില്‍ യാത്രക്കാരെ പൊലീസ് മർദിച്ച സംഭവം; എസ് ഐ ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ യാത്രക്കാരെ പൊലീസ് മർ‌ദിച്ച സംഭവത്തിൽ എസ് ഐ എസ്. ജിനുവിനും 2 പൊലീസുകാർക്കും സസ്പെൻഷൻ. ഡിഐജി അജിതബീ​ഗമാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ…