തോക്ക് വേണമെന്നില്ല, എങ്ങനെയും കൊല്ലാം, ഒരു കാട്ടുപന്നിയെ കൊന്നാല്‍ 1000 രൂപ, കുഴിച്ചിടുന്നതിന് 500ഉം; വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ പുതിയ ‘ഓഫര്‍!’
റാന്നി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം നിലയില്‍ വേട്ടയാടണമെന്ന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ജയിംസ് കർഷകരോട് ആവശ്യപ്പെട്ടു. ഇടവിള കൃഷിക്കായി ഇഞ്ചി, മഞ്ഞള്‍ വിത്ത് വിതരണം…
