പെരുമ്പാവൂരിൽ മദ്യലഹരിയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു..!! സ്വാഭാവിക മരണമാക്കാനുള്ള ശ്രമം പാളി; പോസ്റ്റ്‌മോർട്ടത്തിൽ കുറ്റം തെളിഞ്ഞു, മകൻ അറസ്റ്റിൽ
മദ്യലഹരിയിൽ അച്ഛനെ മകൻ ചവിട്ടി കൊന്നു. പെരുമ്പാവൂർ ചേലാമറ്റം നാല് സെൻറ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67 ആണ് മരിച്ചത്. മകൻ മെൽജോയെ പൊലീസ് അറസ്റ്റ്…
