Tag: #malayalam

മനസ്സുകളിൽ അമ്മ മാത്രം… ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി തലസ്ഥാന നഗരി! ഭക്തലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കും

ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.…

ആറ്റുകാൽ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; നാടും നഗരവും ഭക്തിസാന്ദ്രം

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തിരുവനന്തപുരം. പൊങ്കാല ഇടാനായി ലക്ഷക്കണക്കിന് ഭക്തർ ഇതിനോടകം തന്നെ അനന്തപുരിയിൽ എത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും കൂടുതൽ പൊലീസിനെയും…

‘ഞങ്ങളോട് കളിക്കാന്‍ നിന്നാല്‍ ഒരൊറ്റ പൊലീസുകാരനും സ്റ്റേഷനില്‍ കാണില്ല’; പോലീസുകാരെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്‌.ഐമാരെ സ്ഥലംമാറ്റി..!!

മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സി.പി.എം – ബി.ജെ.പി സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശേരി പൊലീസ് സ്റ്റേഷനിലെ എസ്‌.ഐമാരെ സ്ഥലംമാറ്റി. എസ്‌.ഐമാരായ അഖില്‍ ടി കെ, ദീപ്തി…

‘ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍’; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി.സി ജോര്‍ജ്ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭയും കെസിബിസിയും

സംസ്ഥാനത്തെ ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവർത്തനങ്ങളെ കുറിച്ചും ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ.…

മകൻ്റെ ക്രൂര മര്‍ദ്ദനം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു!

മകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. ഭാര്യയുമായി അകന്ന് സഹോദരിമാരുടെ വീട്ടിലാണ് ഗിരീഷ് താമസിച്ചിരുന്നത്. സഹോദരിമാരുടെ വീട്ടിലെത്തിയാണ്…

3 ജില്ലകളില്‍ വരുന്നത് ഇടിമിന്നലോടുകൂടിയ മഴ! വരും മണിക്കൂറില്‍ കോട്ടയത്തടക്കം മഴ സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലർട്ട്

കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മഴ സാധ്യത ശക്തമെന്നാണ് കാലാവസ്ഥ പ്രവചനം. വരും മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം,…

പ്രളയഭയം വേണ്ടാ, വെള്ളത്തിനൊപ്പം വീടും പൊങ്ങും! ചൂടിനെയും പ്രതിരോധിക്കും; കുട്ടനാട്ടിലെ ആദ്യ ഫ്ലോട്ടിങ് വീട് യാഥാര്‍ത്ഥ്യമാകുന്നു.. നിര്‍മ്മാണം അന്തിമഘട്ടത്തില്‍

കാലാവസ്ഥ വ്യാതിയാനങ്ങളെ അതീജിവിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ആദ്യ ഫ്ലോട്ടിങ് വീട് കുട്ടനാട്ടില്‍ യാഥാര്‍ത്ഥ്യമാകുന്നു. മങ്കൊമ്പ് ചെറിയമഠത്തിൽ വരുൺ രാമകൃഷ്ണനുവേണ്ടിയാണ് കുട്ടനാട്ടിലെ ആദ്യ ഫ്ലോട്ടിങ് വീട് നിർമ്മിക്കുന്നത്.…

ക്രൂരമായി കൊല ചെയ്തിട്ടും പ്രതികള്‍ പരീക്ഷ എഴുതാന്‍ പോയി! ചെറിയ ശിക്ഷ പോലും അവര്‍ക്ക് കിട്ടിയില്ല; ഹൈക്കോടതിയെ സമീപിച്ച്‌ ഷഹബാസിന്റെ പിതാവ്

താമരശ്ശേരിയില്‍ 10ാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിന്റെ മരണത്തില്‍ ഉത്തരവാദികളായ പ്രതികളെ പരീക്ഷയെഴുതാനായി അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി പിതാവ് മുഹമ്മദ് ഇഖ്ബാല്‍. ക്രൂരമായി കൊലചെയ്തിട്ടും പ്രതികള്‍…

‘പുരുഷന്മാര്‍ക്ക് മാത്രമായി വണ്ടി ഓടിക്കുന്നത് ഭരണഘടനാ ലംഘനമല്ലേ സര്‍ക്കാരെ?’; കെഎസ്‌ആര്‍ടിസി ‘സിയാറത്ത് യാത്ര’ വിവാദത്തില്‍!

റംസാന്‍ മാസത്തില്‍ കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള സിയാറത്ത് യാത്ര (തീര്‍ഥാടന യാത്ര) വിവാദത്തില്‍. മാര്‍ച്ച്‌ 20ന് മലപ്പുറം ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന യാത്രയില്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ്…

പ്രതിദിന 300 രൂപ ധനസഹായം മുടങ്ങിയിട്ട് 4 മാസം! വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ പട്ടിണിയുടെ വക്കില്‍; പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും കേന്ദ്രവും സംസ്ഥാനവും

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം കഴിഞ്ഞ നാലുമാസമായി മുടങ്ങിയിരിക്കുകയാണ്. സഹായം നീട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ധനസഹായം വിതരണം ചെയ്തില്ല. വിഷയം പ്രതിപക്ഷ…