കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് പരസ്യമദ്യപാനം, തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; രണ്ടു യുവാക്കൾ പിടിയിൽ
കോട്ടയം: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് പരസ്യമായി മദ്യപിച്ച യുവാക്കളെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ട്…
