Tag: #malayalam

റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് പരിഗണിക്കുന്നത് പത്താം തവണയും മാറ്റിവെച്ചു

സൗദി ബാലൻ അനസ് അൽശഹ‌രി കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനം നീളും. വധശിക്ഷയിൽനിന്ന് ഇളവു ലഭിച്ച് ജയിലിൽ…

സിനിമ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നത്..? പണം ഉണ്ടെങ്കിൽ അന്നദാനത്തിനായി ഉപയോഗിക്കണം; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമർശനം. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു…

കണ്ണൂരിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത് 12 വയസ്സുകാരി! കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ്; കൊലപാതക കാരണം വളർത്തച്ഛന്‍റെ സ്നേഹം നഷ്ടപ്പെടുമോയെന്ന ഭയം..

പാപ്പിനിശ്ശേരി പാറക്കലിൽ പിഞ്ചു കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത് പിതൃസഹോദരന്‍റെ മകളായ 12 വയസ്സുകാരിയാണെന്ന് പൊലീസ് കണ്ടെത്തി. പിതാവ് മരിക്കുകയും…

കാഞ്ഞിരപ്പള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്, സിസിടിവി ദൃശ്യങ്ങൾ

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി ഇടപ്പള്ളിക്ക് സമീപം കാറും ഒമ്നി വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

‘ജീവിതം മുഴുവൻ അങ്കണവാടിയിൽ ഹോമിച്ച് വെറും കയ്യോടെയാണ് ഞങ്ങൾ ഇറങ്ങി പോകുന്നത്’, കുട്ടികൾക്ക് പോലും ഞങ്ങളെ വേണ്ടാതായെന്ന് അങ്കണവാടി ജീവനക്കാർ; ആശാ വർക്കർമാർക്ക് പിന്നാലെ സമരവുമായി അങ്കണവാടി ജീവനക്കാരും

ആശവർക്കർമാർരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം…

വെല്‍കം ബാക്ക്!സുനിതയും സംഘവും ഭൂമിയിലേക്ക്; നാളെ പുലർച്ചെ ലാൻഡിങ്

മാസങ്ങളോളം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടന്ന ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് പുറപ്പെട്ടു. ഇരുവരെയും വഹിച്ച് ഭൂമി ലക്ഷ്യമാക്കി കുതിക്കുന്ന സ്‌പേസ്…

4 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കിണറ്റിൽ! അന്വേഷണം

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ അക്കമ്മൽ- മുത്തു ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.…

പ്രണയബന്ധത്തിൽ നിന്ന് സഹോദരി പിന്മാറി, പകയിൽ പൊലിഞ്ഞത് ഫെബിന്റെ ജീവൻ! നാടിനെ നടുക്കിയ അരും കൊല

കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥി ഫെബിനെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം പ്രണയപ്പക മൂലമെന്ന് പൊലീസ്. ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ്…

വീട്ടുകാർക്ക് മനസിലായില്ല! മുറ്റത്ത് +1 വിദ്യാ‍ർഥികൾ വളർത്തിയത് കഞ്ചാവ് ചെടി

കൊച്ചി: അരൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയതിന് മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾ പിടിയിൽ. 10 സെന്‍റി മീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് വീട്ടു മുറ്റത്ത് കണ്ടെത്തിയത്.…

ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവിന് വിട! മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

പ്രസിദ്ധ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.55ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍…