ഡ്രസ് മാറാന്‍ സ്ഥലം കിട്ടാത്തതുകൊണ്ട് പിന്‍വാങ്ങിപ്പോയിരുന്നു;എന്നെ മാറ്റി പെരേരയെ കൊണ്ടുവരുമോ എന്ന് സംശയമുണ്ടായിരുന്നു; പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്: ബസൂക്കയിലെ വേഷത്തെക്കുറിച്ച് ആറാട്ടണ്ണൻ
കഴിഞ്ഞ ദിവസമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ബസൂക്ക’ റിലീസായത്. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ഇടയില്‍വച്ച് താൻ പിന്മാറിയിരുന്നുവെന്നും പ്രതിഫലം പോലും വാങ്ങിച്ചിട്ടില്ലെന്നും സന്തോഷ്…
