മിഠായിയല്ല, മരുന്നാണേ..! ‘ഇന്ത്യക്കാർ പാരസെറ്റാമോൾ കഴിക്കുന്നത് ജെംസ് മിഠായി പോലെ’; ഡോക്‌ടറുടെ കുറിപ്പ് വൈറൽ
ഇന്ത്യയിലെ ജനകീയ മരുന്നാണ് പാരസെറ്റാമോള്‍. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പാരസെറ്റാമോള്‍ അഡിക്ഷനെ പരിഹസിച്ച് അമേരിക്കയിലെ ഡോക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെയാണെന്നാണ് കുറ്റപ്പെടുത്തല്‍.…
