മാസപ്പടിക്കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ
മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ…
മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം. ഇഡിയുടെ കത്തിൽ കേസ് എടുക്കുന്നതിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതകളുടെ സുരക്ഷയും ഗതാഗത സുഗമതയും മുന്‍നിര്‍ത്തി, പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതുക്കിയ ഉത്തരവനുസരിച്ച് റൂട്ട് ബസുകള്‍ക്ക് ആറുവരി…
കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർഗീയമുഖമെന്ന് സിപിഎം. വിശാല സമിതി റിപ്പോർട്ടിൽ ലീഗിന് രൂക്ഷ വിമർശനമുയർത്തി. സമുദായ പാർട്ടിയെന്ന് സ്വയം പറയുന്ന ലീഗിന് വർഗീയ താൽപര്യമാണെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോഡ് ഷെഡിങ്ങും പവകട്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായി യൂണിറ്റിന് 30 രൂപ വരെ കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക്…
മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എച്ച് സലാമിന്റെ ആരോപണങ്ങള്‍ക്ക് പൊതുവേദിയില്‍ മറുപടി നല്‍കി ജി സുധാകരന്‍. സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്‍ക്ക് താനാണ് ജോലി നല്‍കിയതെന്ന് സുധാകരന്‍ പറഞ്ഞു.…
നഗരസഭ അധ്യക്ഷ മോളി ജേക്കബിനെ ‘പൂതന’യെന്നും അഴിമതിക്കാരിയെന്നും വിളിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സരയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം മോളി ജേക്കബ്…
കോഴിക്കോട്: നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ വൈദ്യുതി നയം വേണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതിയുടെ ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം കൂട്ടാന്‍ നയം…
തൃശൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ (74) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണലൂര്‍…
കോഴിക്കോട്: കണ്ടെത്തിയ ദൗര്‍ബല്യങ്ങള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തിരുത്തേണ്ടവരെല്ലാം തിരുത്തിക്കൊള്ളുക. തിരുത്തലുകള്‍ വരുത്തിയോ എന്ന് മൂന്ന് മാസം…
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ നാല് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശികളായ തോമസ്…

WhatsApp us