Tag: #malayalam

കോട്ടയത്ത് ജ്വല്ലറി ഉടമയെ തീ കൊളുത്തി കൊല്ലാൻ ശ്രമം! പിന്നിൽ സാമ്പത്തിക തർക്കം; മറ്റൊരു കടയുടമ അറസ്റ്റിൽ

കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാൻഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റയാളെ…

മകനരികെ കണ്ണിമ ചിമ്മാതെ അമ്മ, ഉള്ള് നീറി ഉറ്റവരും ഉടയവരും തീരാവേദനയായി മിഥുൻ

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തി ജനം. ഉച്ചയ്ക്ക് രണ്ടുമണിയോടെ, പ്രിയപ്പെട്ട കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം…

‘എന്റെ പൊന്നു മോനേ…..’ മിഥുനെ അവസാനമായി കാണാൻ അമ്മ സുജ വീട്ടിലെത്തി, നെഞ്ച് പിടയ്ക്കും കാഴ്ചകൾ! ആദരാഞ്ജലി അർപ്പിക്കാനെത്തി ആയിരങ്ങൾ..

നെഞ്ചുപൊട്ടുന്ന കാഴ്ചകൾക്ക് സാക്ഷിയായി കേരളം. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹത്തിനരികെ അമ്മ സുജയെത്തി. കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ സുജ…

‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയില്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട്…

ചക്ക കഴിച്ച് ‘ഫിറ്റ്’ആയി? പരിശോധനയില്‍ കുടുങ്ങി മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍; ഒടുവിൽ ചക്കപ്പഴത്തിനും വിലക്ക്!

ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ?, കുടിനിര്‍ത്താനുറച്ച മദ്യപന്‍മാര്‍ ഇനി താല്‍ക്കാലികാശ്വാസത്തിനു ചക്കയുടെ പിന്നാലെ പാ‍ഞ്ഞേക്കും. കാരണം അത്തരമൊരു അനുഭവമാണ് കഴിഞ്ഞ ദിവസം പന്തളത്തുണ്ടായത്. ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം…

പുതിയ ഉയരം കുറിക്കുമോ? സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന! ഇന്നത്തെ നിരക്കുകൾ അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 73,360 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 9170…

കാഞ്ഞിരപ്പള്ളിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; വീഡിയോ

കാഞ്ഞിരപ്പള്ളി: കോട്ടയം – കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച വൈകുന്നേരം 8 മണിയോടെയായിരുന്നു സംഭവം. 📌 വാർത്തകൾ…

ഹാഫിസ് ഡോ: അർഷദ് ഫലാഹി ബാഖവി കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാമായി സ്ഥാനമേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൈനാർ സെൻട്രൽ ജമാഅത്ത് ചീഫ് ഇമാമായി ഹാഫിസ് ഡോ അർഷദ് ഫലാഹി ബാഖവി ചുമതലയേറ്റു. ഈരാറ്റുപേട്ട സ്വദേശിയാണ്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ…

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്! റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, വടക്കൻ കേരളത്തിൽ പെരുമഴ

കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെ‍ഡ്…

ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ട, അപ്പോഴും ആരെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല; ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

കോട്ടയം: ഉമ്മൻചാണ്ടി നേരിട്ടത് നീതീകരിക്കാനാവാത്ത രാഷ്ട്രീയ വേട്ടയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.‌ ക്രൂരമായ രാഷ്ട്രീയ ആക്രമണം അദ്ദേഹം നേരിട്ടുവെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ക്രിമിനൽ വേട്ട…