Tag: #malayalam

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം; അനുവദിച്ചത് 831 കോടി രൂപ! വെള്ളിയാഴ്ച്ച മുതൽ വിതരണമെന്ന് ധനമന്ത്രി

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം…

ഒരു രക്ഷയുമില്ല, വെളിച്ചെണ്ണ വിലയിൽ വൻകുതിപ്പ്; വിപണി വില 525ന് മുകളിൽ! വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് വെളിച്ചെണ്ണ വിലയിലെ വൻ കുതിപ്പ് തുടരുകയാണ്. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തി നിൽക്കുന്ന വേളയിൽ കുടുംബ ബജറ്റുകൾ താളം തെറ്റുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ.…

മലക്കംമറിഞ്ഞ് സ്വർണവില; കൂടിയതിനേക്കാൾ കുറഞ്ഞു, പവന് ഒറ്റയടിക്ക് ‘1,000’ രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം സർവകാല റെക്കോർഡിട്ട് 75,000 കടന്ന് കുതിച്ച സ്വർണത്തിന് ഇന്ന് പവന് 1000 രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. രാജ്യാന്തര…

4 വർഷം കൊണ്ട് പൊലീസ് ഉദ്യോ​ഗസ്ഥ തട്ടിയെടുത്തത് 16,76,650 രൂപ! പെറ്റിക്കേസുകളിൽ അഴിമതി നടത്തി തട്ടിപ്പ്; സംഭവം മൂവാറ്റുപുഴയിൽ

പെറ്റിക്കേസുകളിൽ അഴിമതി നടത്തിയതിനെ തുടർന്ന് വനിത പൊലീസുകാരിക്കെതിരെ പണംതട്ടിപ്പിന് കേസെടുത്ത് പൊലീസ്. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് സംഭവം. സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശാന്തിനി കൃഷ്ണന് എതിരെയാണ്…

ഇല്ലാ…ഇല്ലാ…മരിക്കുന്നില്ല.! വിഎസ് ഇനി ജ്വലിക്കുന്ന ഓർമ്മ, വിപ്ലവ സൂര്യന് വലിയചുടുകാട്ടിൽ അന്ത്യവിശ്രമം

തിമിർത്തു പെയ്ത മഴയെ തോൽപ്പിച്ച്, തീ പടർത്തിയ മുദ്രാവാക്യങ്ങൾക്ക് നടുവിൽ പുന്നപ്രയുടെ സമരനായകൻ തന്റെ പ്രിയസഖാകൾക്കൊപ്പം ചേർന്നു.വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയ്ക്ക് മകന്‍ അരുണ്‍ കുമാര്‍…

‘ഇല്ല… ഇല്ല… മരിക്കുന്നില്ല! സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മ ആണ് പരിപാടി…

ഒന്നരവർഷം മാത്രം നീണ്ടു നിന്ന വിവാഹബന്ധം; യുവതി ചോദിച്ചത് ബിഎംഡബ്ല്യു കാറും 12 കോടി രൂപയും ഫ്‌ളാറ്റും, വിമർശിച്ച് സുപ്രീംകോടതി

ഭർത്താവിൽ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ജീവനാംശമായി ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. വിദ്യാസമ്പന്നരായ സ്ത്രീകൾ ഭർത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനുപകരം സ്വയം…

പോയാൽ 250 രൂപ, കിട്ടിയാൽ 10 കോടി ! മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുത്തു. MC 678572 എന്ന നമ്പറിനാണ് പത്തുകോടി രൂപയുടെ ഒന്നാംസമ്മാനം. പയ്യന്നൂരിലെ തമ്പുരാൻ ലോട്ടറി ഏജൻസിയാണ് ഒന്നാംസമ്മാനം…

ഒരു പവന് മുക്കാൽ ലക്ഷം! 75,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

നോക്കിനിൽക്കെ കുതിപ്പ് തുടരുകയാണ്. ജൂലൈ 16 മുതൽ സ്വർണവിലയിൽ വർദ്ദനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി. ഇന്നലെ 9285 രൂപയായിരുന്ന…

കണ്ണേ കരളേ വി എസ്സേ…അവസാനകാഴ്ചയ്ക്കായി കനത്ത മഴയിലും ജനക്കൂട്ടം; വിലാപയാത്ര 18 മണിക്കൂർ പിന്നിട്ടു…

സമരങ്ങളുടെ ഭാഗമായി നിരവധി തവണ സഞ്ചരിച്ചവഴികളിലൂടെ വി.എസ്.അച്യുതാനന്ദന്റെ അന്ത്യയാത്ര. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെവിപ്ലവമണ്ണിലേക്ക്. ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വി എസിന്റെ…