Tag: #malayalam

‘വ്യാജനാണ് പെട്ടു പോകല്ലെ’, പുതിയ തട്ടിപ്പ് ഇങ്ങനെ! മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഓരോ ദിവസം കഴിയുന്തോറും പുതിയ തട്ടിപ്പുകള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച് വരുന്നതിനിടെയാണ് സുരക്ഷാപഴുതുകൾ കണ്ടെത്തി പുതിയ തട്ടിപ്പുകള്‍ വരുന്നത്. ഇപ്പോള്‍…

“ആൺകുട്ടികൾ 18 വയസിനു മുമ്പ് പ്രണയിക്കണം 25 വയസിനു മുമ്പ് വിവാഹം കഴിക്കണം..!” വിശ്വാസികളുടെ എണ്ണം കുറയാതിരിക്കാൻ ഇതാണ് പരിഹാരം; വിവാദ പരാമർശവുമായി തലശേരി അതിരൂപത മെത്രാപ്പോലീത്ത ജോസഫ് പാംപ്ലാനി

സമുദായത്തിലെ അംഗസംഖ്യ വർധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണമെന്നും 25 വയസിന് മുമ്പ്…

ആഭരണ പ്രേമികൾക്ക് ആശ്വസിക്കാം.., നിലംപതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 1800 രൂപ ഇന്നത്തെ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരുപവൻ സ്വർണത്തിന് 73,280 രൂപയാണ് വില. ഇന്നലെ 73 ,680 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന് വില. ഇന്ന് മാത്രം ഒരു പവൻ…

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 2000ത്തിൽ നിന്ന് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍!

ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ…

‘മറക്കില്ല ഈ വീരത്യാഗം..’ ജീവൻ കൊടുത്തും പിറന്ന മണ്ണിനെ കാത്ത ധീരൻമാരുടെ സ്‌മരണയിൽ രാജ്യം; നുഴഞ്ഞ് കയറിയ പാക് ഭീകരരെ തുരത്തിയ ഐതിഹാസിക വിജയം! കാർഗിലിൽ യുദ്ധ സ്മരണകൾക്ക് 26 വയസ്

കാർഗിൽ യുദ്ധ വിജയത്തിന്റെ ഓർമ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്.കാർഗിലിൽ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യൻ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വർഷം.…

‘നീചനാണ് അവൻ, അവന്‍റെ മരണം കാത്താണ് ഞാൻ ഇരിക്കുന്നത്’; ഇനിയൊരു അമ്മയും കരയേണ്ടി വരരുതെന്ന് സൗമ്യയുടെ അമ്മ

ജയിൽ ചാടിയ ഗോവിന്ദചാമിയെ പിടച്ചു എന്നറിഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നിയെന്ന് സൗമ്യയുടെ അമ്മ. ഒരു അമ്മമാര്‍ക്കും ഇനി ഇങ്ങനെയൊരു ദുഖം ഉണ്ടാകരുത്. ഇനിയൊരു അമ്മയും ഇങ്ങനെ കരയേണ്ട…

കനത്ത മഴ! പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയുടെ സാഹചര്യത്തിൽ 26-01-2025 (ശനി) അങ്കണവാടികൾ, സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം, കാഞ്ഞിരപ്പള്ളിയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

കോട്ടയത്ത് ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വൈക്കം റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് വാഹനങ്ങൾക്ക് കേടുപാട് പറ്റി. കിടങ്ങൂരിൽ റോഡിനു കുറുകെ മരം വീണു. കുമരകം…

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; മലപ്പുറത്ത് ആറു വയസുകാരിക്ക് ദാരുണാന്ത്യം!

മലപ്പുറം: തിരൂരിൽ റോഡിലെ കുഴിയിൽ വീണ് ആറു വയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസയാണ് മരിച്ചത്. പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകളാണ് ഫൈസ. ഇന്നലെ…

കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം കാറിനു പിന്നിൽ ലോറി ഇടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ സമീപം കാറിനു പിന്നിൽ ടാങ്കർ ലോറി ഇടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. കാറിനു…