കുറഞ്ഞ വിലയിൽ കിളിമീൻ കിട്ടിയപ്പോൾ വാങ്ങിക്കൂട്ടി; ഒടുവിൽ ‘കിളി പണിയായി’, മുണ്ടക്കയത്ത് കിളിമീൻ കഴിച്ചവർ ഛര്‍ദിയും വയറു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ!
മുണ്ടക്കയം: മുണ്ടക്കയം കോസ് വേ പാലത്തിന് സമീപത്ത് നിന്നും മേടിച്ച കിളിമീൻ മത്സ്യം കഴിച്ച നിരവധി പേർ ഛർദ്ദിയും വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായി ആരോപണം.…
