ഒറ്റയടിക്ക് വര്‍ധിച്ചത് 1360 രൂപ! സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് ഇങ്ങനെ..
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 1360 രൂപ വര്‍ധിച്ചതോടെ 92,000 രൂപ കടന്നിരിക്കുകയാണ് സ്വര്‍ണവില. 92,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില.…
