Tag: #malayalam

തൊഴിൽരഹിതനെന്ന് പരിഹസിച്ചു; പിതാവിനെ മകൻ ബാറ്റുകൊണ്ട് അടിച്ചുകൊന്നു

ചെന്നൈ: പിതാവിനെ ക്രികറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയനാണ് കൊല്ലപെട്ടത്. കേസിൽ മകൻ ജബരീഷിനെ (23) പൊലീസ്…

എൽ ഡി എഫ് കൺവീനർ അഡ്വ.സാജൻ കുന്നത്തിനെ അനുമോദിച്ചു

മുണ്ടക്കയം: എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സാജൻ കുന്നത്തിനെ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സെബാസ്റ്റ്യൻ കുളത്തിന്റെ…

അടിപിടി, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി

കോട്ടയം :പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ…

വയനാട്ടിൽ അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കൽപ്പറ്റ (വയനാട് ): അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്.…

റെയിൽവേ സ്‌റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16കാരിയെ തട്ടിക്കൊണ്ടുപോയി..!

തൃശൂർ: റെയിൽവേ സ്റ്റേഷനിലെ ചൈൽഡ് ലൈൻ കേന്ദ്രത്തിൽ നിന്ന് പട്ടാപ്പകൽ 16 കാരിയെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ഇരുപതുകാരനായ ഇതരസംസ്ഥാന തൊഴിലാളിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ഛത്തിസ്ഗഡിൽ…

ഈ രമേശൻ മാഷ് എങ്ങനെയാള്..?!ചാക്കോച്ചന്റെ ‘പദ്മിനി’ തിയറ്ററുകളിലെത്തി

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച ‘പദ്മിനി’ തിയേറ്ററുകളിലെത്തി. കുഞ്ചാക്കോ ബോബനെ ഒരു ഫാമിലിമാനായി കാണുന്നതിന്റെ ത്രില്ലിലാണ് പ്രേക്ഷകർ. അപർണ ബാലമുരളി, വിൻസി…

കോട്ടയം ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു

കോട്ടയം: ജില്ലയിൽ കഴിഞ്ഞ ആഴ്ചകളിലുണ്ടായ അതി തീവ്രമഴയെത്തുടർന്നും മഴ മുന്നറിയിപ്പുകളെ തുടർന്നും ഖനന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.

തലങ്ങും വിലങ്ങും പണികൊടുത്ത് കെഎസ്ഇബി ; കൊച്ചി സ്പോർട്സ് ഹോസ്റ്റലിലെ ഫ്യൂസ് ഊരി;നടപടി ബിൽ കുടിശ്ശിക അടയ്ക്കാത്തതിനാൽ

കൊച്ചി: കൊച്ചി സ്പോർട്സ് ഹോസ്റ്റലിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇലക്ട്രിസിറ്റി ബില്ല് കുടിശ്ശിക അടയ്ക്കാത്തതിനാൽ ആണ് നടപടി. കുടിശ്ശികയുടെ ആദ്യ ഘടു 13000 രൂപ അടയ്ക്കേണ്ട അവസാന…

ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് – പ്രഥമാധ്യാപക ശില്പശാല നടത്തി

ഈരാറ്റുപേട്ട: പൂഞ്ഞാർ എം.എൽ.എ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നല്കുന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന പദ്ധതി ഫ്യൂച്ചർ സ്റ്റാർ എഡ്യുക്കേഷൻ പ്രൊജക്റ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തിൽ നടപ്പിലാക്കുന്ന…

Gold Price Today Kerala | സ്വർണ വില ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ

കൊച്ചി: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ സ്വർണ വില തുടരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഇതോടെ…