Tag: #malayalam

വൈക്കത്ത് കള്ള് ഷാപ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! വെച്ചൂർ സ്വദേശി പിടിയിൽ

വൈക്കം: വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ ഷാപ്പിലെ കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ഇടയാഴം, വേരുവള്ളി ഭാഗത്ത്…

ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു

മല്ലപ്പള്ളി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കൊല്ലം ഭദ്രാസനാധിപനായിരുന്ന സഖറിയാസ് മാർ അന്തോണിയോസ് കാലം ചെയ്തു. ആനിക്കാട് പെരുമ്പെട്ടിമൺ മാർ അന്തോണിയോസ് ദയറായിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.…

അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ…!!പ്രത്യകതകളും പ്രധാന്യവുമറിയാം

അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി.അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിനങ്ങൾക്ക്…

അത്തം പത്തിന് തിരുവോണം!! ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും ഒരുങ്ങുകയാണ്. പൂ​വി​ളി​ക​ളു​മാ​യി ഓ​രോ വീ​ടി​നും മു​ന്നിൽ ഇ​നി പ​ത്തു​നാ​ൾ അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കും. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ല​ട​ക്കം നാ​ട​ൻ പൂ​ക്ക​ൾ കു​റ​ഞ്ഞ​തോ​ടെ ക​ട​ക​ളി​ൽ​നി​ന്ന് വാ​ങ്ങി​യാ​ണ് ഭൂ​രി​ഭാ​ഗം…

ചേർത്തലയിലെ വസ്ത്ര വ്യാപാരശാലയിൽ വൻ തീപിടിത്തം; നശിച്ചത് ലക്ഷങ്ങളുടെ ‘ഓണക്കോടി’കള്‍..!!

ചേര്‍ത്തല: വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്രശാലയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടുത്തമുണ്ടായത്. ഒന്നാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്.…

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു!! ഒൻപത് സൈനികർക്ക് ദാരുണാന്ത്യം

ശ്രീനഗർ: ലഡാക്കിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് ഒൻപത് സൈനികർ മരിച്ചു. തെക്കൻ ലഡാക്കിലെ ന്യോമയിലെ കിയാരിയിലാണ് അപകടം ഉണ്ടായത്. ലേയിൽ നിന്ന് സൈനികരുമായി പോകുകയായിരുന്ന…

ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം: ഒഡീഷ സ്വദേശി പിടിയിൽ

കണ്ണൂർ:കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി സർവേശ് ആണ് പിടിയിലായത്. മദ്യ ലഹരിയിലാണ് സർവേശ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ സൂപ്പർ…

ഭാഗ്യക്കുറി ജീവനക്കാർക്ക് ഓണം ഉത്സവബത്ത!! 24.04 കോടി അനുവദിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനം. യഥാക്രമം 6000 രൂപ, 2000 രൂപ…

‘അച്ഛൻ തുടങ്ങിവെച്ചവ പൂർത്തിയാക്കണം’!! സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി

കൊച്ചി : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് അംഗമായി 21കാരി നിഖിത ജോബി സത്യപ്രതിജഞ ചെയ്തു. പറവൂര്‍ വടക്കേക്കര പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍…

36 കോടി സ്വാഹ…! കെ ഫോൺ പദ്ധതിയിൽ സർക്കാരിന് സാമ്പത്തിക നഷ്ടം; വിശദീകരണം തേടി സി.എ.ജി

തിരുവനന്തപുരം: കെ ഫോൺ പദ്ധതിയിൽ സംശയം പ്രകടിപ്പിച്ച് കൺട്രോളർ ആന്റ് ഓഡിറ്റ് ജനറൽ (സി.എ.ജി) വീണ്ടും കെ.എസ്.ഐ.ടി.ഐ.എൽ ലിമിറ്റിനോട് വിശദീകരണം തേടി. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന…

You missed