‘അച്ഛന്റെ സ്വപ്നം അവൾ യാഥാർത്ഥ്യമാക്കി’! കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മി ഡോക്ടറായി
മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന കലാകാരനാണ് കലാഭവൻ മണി. അപ്രതീക്ഷിതമായ മണിയുടെ വിടവാങ്ങൽ മലയാളികൾക്ക് തീരാത്ത നോവാണ്. കലാഭവൻ മണിയുടെ കുടുംബത്തെ പൊതുമധ്യത്തിൽ അങ്ങനെ കാണാറില്ല. മാധ്യമങ്ങളിൽ…
