Tag: #livenews

Gold Price Today Kerala | ആഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 320 രൂപയുടെ…

കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ മൃതദേഹം മാറി നൽകി..!! പ്രതിഷേധം ശക്തം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മേരിക്വീൻസ് ആശുപത്രിയിൽ മൃതദേഹം മാറി നൽകി. ചെറുവള്ളി മാൻകുഴിയിൽ കമലാഷിയമ്മയുടെ മൃതദേഹമാണ് ആശുപത്രിക്കാർ മാറി നൽകിയത്. സംസ്കാരത്തിനു ശേഷമാണ് സംഭവം തിരിച്ചറിഞ്ഞത്. കൂട്ടിക്കൽ…

അടിപിടി, മോഷണം, പോക്സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! അയർക്കുന്നം സ്വദേശിയെ കാപ്പാ ചുമത്തി നാടുകടത്തി

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. അയർക്കുന്നം നരിമറ്റം ഭാഗത്ത് സരസ്വതി വിലാസം വീട്ടിൽ അശ്വിൻ.എ (21) എന്നയാളെയാണ് കാപ്പ…

സർക്കാർ പണം തരില്ല; ട്രാഫിക് നിയമം ലംഘിച്ചാൽ പോലീസുകാർക്കും പിഴ..!! വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കും

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾക്ക് പിഴ ഈടാക്കാൻ നിർദേശം. പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് ഡി.ജി.പി നിർദേശം നൽകിയത്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 42കാരൻ പിടിയിൽ

കിടങ്ങൂർ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കടമ്പനാട്ട് ഭാഗത്ത് പേഴുംകാട്ടിൽ വീട്ടിൽ ഷിനോ തോമസ് (42) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.…

വയനാട് പുൽപ്പള്ളി ബാങ്ക് ക്രമക്കേട്; കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്‍

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്‍. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. ബാങ്ക് മുൻ പ്രസിഡന്റാണ് എബ്രഹാം.…

25 വർഷത്തിന് ശേഷം കൊമ്പനെ പുറത്തിറക്കി; ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു..!!

തൃശൂർ: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. പാപ്പാനെ തൃശൂരിലെ സ്വകാര്യ…

അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതായി സൂചന; അലൻ ഷുഹൈബ് ആശുപത്രിയിൽ

കോഴിക്കോട്: ‌പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഫ്‌ളാറ്റിലാണ് അലനെ ബോധരഹിതനായി കണ്ടെത്തിയത്. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ…

ജില്ലാ ക്യാമ്പിനോട് കൂടി കേരളാ കോൺഗ്രസ് പാർലമെന്റ് തിരഞ്ഞെടുപ്പിന് സജ്ജമാകും: മോൻസ് ജോസഫ്

കോട്ടയം: കേരളാ കോൺഗ്രസ് ജില്ലാ ക്യാമ്പിനോട് കൂടി പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടി സുസജ്ജമാകുമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. വിലക്കയറ്റം കൊണ്ടും…

15ാം വയസില്‍ ഗര്‍ഭിണിയാക്കി; വയറില്‍ ചവിട്ടി അബോര്‍ഷനാക്കി..!! മുന്‍ ഭാര്യയുടെ പരാതിയിൽ “മല്ലു ട്രാവലർ”ക്കെതിരെ പോക്സോ കേസ്

കൊച്ചി: ‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ ശൈശവ…