‘റോബിനെതിരെ’ നിലപാട് കടുപ്പിച്ച് എംവിഡി; ബസ് പിടിച്ചെടുത്തു; പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി..!!
പത്തനംതിട്ട: റോബിന്‍ ബസിനെതിരായ നീക്കം കടുപ്പിക്കാനൊരുങ്ങി അധികൃതർ. ഓൾ ഇന്ത്യ പെർമിറ്റുമായി സർവീസ് നടത്തുന്ന ബസ് വന്‍ പോലീസ് സന്നാഹത്തോടെ എത്തി എംവിഡി പിടിച്ചെടുത്തു. രാത്രി രണ്ടുമണിയോടെ…
