ഇടുക്കിയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ…
ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ…
കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ്. രണ്ട് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാറില്‍ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. എയര്‍ പിസ്റ്റളില്‍ നിന്നാണ്…
കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണിസ് പള്ളിയിൽ കുർബാനയിൽ സംബന്ധിക്കവേ കുഴഞ്ഞു വീണു മരിച്ച സെന്റ് ആന്റണിസ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മിലൻ പോൾ പോളിന്റെ മൃതശരീരം…
നടക്കുമ്പോൾ ബെനോനിയിലെ ഗാലറിയിലെ ഇന്ത്യൻ ആരാധകന്റെ കയ്യിൽ ഒരു പോസ്‌റ്റർ ഉണ്ടായിരുന്നു. “ഏകദിന ലോകകപ്പിൽ സീനിയേഴ്‌സിനേറ്റ തോൽവിക്ക് ഇന്ന് പകരം വീട്ടണം”. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന…
കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ്സ് ഭദ്രദീപം കൊളുത്തി…
ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 26 പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണ് പുളിക്കൽ വീട്ടിൽ പ്രവീണാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം ജനുവരി…
പൊൻകുന്നം : മധ്യവയസ്കയുടെ സ്വർണ്ണമാല കവർച്ച ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ കാരമല ഭാഗത്ത് രാജീവ് ഭവനം വീട്ടില്‍ രാജീവ് എസ്.മേനോൻ(43)…
കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുംകാട്ടിലേക്ക് പോയതിനെ തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ദൗത്യസംഘത്തിനോട്…
കൽപറ്റ: ഈ മാസം 13ന് വയനാട് ജില്ലയിൽ ഹർത്താൽ. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്…
കോട്ടയം: കാർ വീട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ, വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്. മുള്ളൻമടക്കൽ അഷറഫിന്റെ…

WhatsApp us