Tag: #livenews

കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റവന്യു ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപഡയറക്ടർ അവധി നൽകിയിരിക്കുന്നത്. വിഎച്ച്എസ്‍സി, ഹയർ സെക്കന്ററി സ്കൂളുകൾക്കും…

“50,000 തന്നാൽ ഒന്നും രണ്ടും സ്ഥാനം തരാം”; സബ്ജില്ലാ കലോത്സവത്തിന് കോഴ ആവശ്യപ്പെട്ടെന്ന് പരാതി..!!

തിരുവനന്തപുരം: സബ് ജില്ലാ സ്കൂൾ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടതായി പരാതി. നൃത്ത അദ്ധ്യാപികയാണ് പരാതി നൽകിയത്. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനായി…

‘സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാ​ഗ്രത പുലർത്തണം’; വിവാദ പരാമർശവുമായി നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി. സിപിഐഎമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.…

നവകേരള സദസ്സ്; പെരുമ്പാവൂർ ബോയ്സ് സ്കൂളിന്റെ മതിൽ പൊളിച്ചു..!! നടപടി നഗരസഭയുടെ എതിര്‍പ്പ് മറികടന്ന്

കൊച്ചി: നവകേരള സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ചു. നഗരസഭയുടെ എതിർപ്പ് മറികടന്നാണ് മതിൽ പൊളിച്ചത്. ഡിസംബർ 10നാണ്…

ഹാവൂ.. സ്വര്‍ണവില വീണ്ടും താഴോട്ട്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1000ത്തിലധികം രൂപ..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഞെട്ടിക്കുന്ന വില വര്‍ധനവിന് ശേഷമാണ് കുറയുന്നത്. വിലക്കയറ്റം കണ്ട്…

പൊലിസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; എസ്.ഐ അടക്കം മൂന്നു പൊലിസുകാര്‍ക്കെതിരെ കേസ്..!!

കാസര്‍കോട്: പൊലിസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എസ്.ഐ അടക്കം മൂന്ന് പൊലിസുകാര്‍ക്കെതിരെ കേസ്. സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരെ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. കാസര്‍കോട് ഒന്നാം…

ഇന്ന് സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പഠിപ്പ് മുടക്കും

തിരുവനന്തപുരം: എസ്.എഫ്.ഐ. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ്. വത്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പഠിപ്പ് മുടക്കുന്നത്. ബിജെപി പ്രസിഡന്റ് എഴുതി നൽകുന്ന…

കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് സൗജന്യമായി നൽകി

കാഞ്ഞിരപ്പള്ളി: കാത്തിരപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്ക് സൗജന്യമായി നൽകി. സജിത ഷാജിയിൽ നിന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ…

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഉടൻ

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. ടി.പി.സി.സി. അധ്യക്ഷനായ രേവന്ത് റെഡ്ഡിയെ കോൺഗ്രസ് നിയമസഭാ കക്ഷി (സി.എൽ.പി) നേതാവായി കോൺഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രിപദം പങ്കുവെച്ചുകൊണ്ടുള്ള ഫോര്‍മുല…

കോട്ടയം ചിങ്ങവനത്ത് മുൻവൈരാഗ്യത്തെ തുടർന്ന് വീട് കയറി അതിക്രമം; ഒരാൾ പിടിയിൽ

ചിങ്ങവനം: വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം, നിതീഷ് ഭവൻ വീട്ടിൽ നിധീഷ് ചന്ദ്രൻ (33) എന്നയാളെയാണ് ചിങ്ങവനം…