കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങി, മദ്രസ വിദ്യാർഥി മുങ്ങി മരിച്ചു
കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കുളിക്കവെ നരിക്കുനി മൂർഖൻകുണ്ട് കുളത്തിൽ മദ്രസാ വിദ്യാർഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകനും കാരുകുളങ്ങര ബദരിയ്യയിലെ വിദ്യാർത്ഥിയുമായ മുഹമ്മദ്…
