പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്! ബുധനാഴ്ച നേരിട്ട് കൊച്ചി ഓഫീസിൽ ഹാജരാകണം; തുടർച്ചയായി അവഗണിച്ചാൽ കടുത്ത നടപടി
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും ഇ ഡി സമൻസ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ വീണ അവധി ചോദിച്ച…
