നവകേരള സദസ്സിലെ സു’രക്ഷാപ്രവർത്തന’ത്തിന് പോലീസുകാർക്ക് സമ്മാനം; ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’..!!
തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധനം ഉറപ്പുവരുത്തിയ പൊലീസുകാർക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’. പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക അയക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കി. സ്തുത്യർഹർ സേവനം നടത്തിയവർക്ക്…
