ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്..!! കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തല്‍
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്. ആദായനികുതി വകുപ്പ് പരിശോധനയില്‍ ദേവസ്വം ബോര്‍ഡില്‍ കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തി. 2018-19 സാമ്പത്തിക വര്‍ഷം ഓഡിറ്റ് നടന്നിട്ടില്ല. ആദായനികുതി വകുപ്പിന്റെ…
