Tag: #livenews

കോട്ടയത്ത് കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം..!!

കോട്ടയം: കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻ്റിലാണ് അപകടമുണ്ടായത്. വൈകുന്നേരം 4.45 നാണ് സംഭവം. ബസ്സിനടിയിൽപെട്ട് ഒരാൾ മരിക്കുകയായിരുന്നു. എന്നാൽ മരിച്ചയാളെ…

ജയറാം അടക്കമുള്ള സിനിമാതാരങ്ങൾക്ക് പിന്നാലെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്; പത്ത് പശുക്കളെ വാങ്ങുന്നതിന് പണം നല്‍കും..!!

ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കർഷകർക്ക് സഹായവുമായി ലുലു ഗ്രൂപ്പ്. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നൽകും. വീട്ടിലെത്തി തുക…

‘പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല, പാർട്ടിക്ക് പറയാൻ ഉള്ളത് പാർട്ടി സെക്രട്ടറി പറയും’; സജി ചെറിയാനെ തള്ളി എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രസ്താവന പാർട്ടി നിലപാട് അല്ലെന്നും പാർട്ടിക്ക് പറയാനുള്ളത് പാർട്ടി…

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സീലിംഗ് ഇളകി വീണു..!! അപകടം ഒഴിവായത് തലനാരിഴയ്ക്ക്; പ്രതിഷേധം

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രി ഒപി ബ്ലോക്കിന് സമീപത്തെ സീലിം​ഗ് ഇളകി വീണു. നിരവധി രോഗികൾ കാത്തുനിൽക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ആർക്കും പരിക്കില്ല. അഞ്ച് വർഷം മുമ്പ്…

നാല് ദിവസത്തിനു ശേഷം സ്വർണവില ഉയർന്നു; റെക്കോര്‍ഡിലേക്ക് കുതിപ്പ്..!! ഇന്നത്തെ സ്വര്‍ണ വില അറിയാം

കൊച്ചി: ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ കുതിപ്പ്. നാല് ദിവസമായി ഒരേ വിലയില്‍ തുടര്‍ന്ന സ്വര്‍ണമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായി. ഇന്ന്…

കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി സര്‍ക്കാര്‍!! അഞ്ചു പശുക്കളെ നല്‍കും

ഇടുക്കി: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി സർക്കാർ. കപ്പത്തൊണ്ട് തിന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും എത്തി. ഇവര്‍ക്ക് അഞ്ചു പശുക്കളെ…

കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ ജംഗ്ഷനിൽ വാഹനാപകടം. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുമളി ഭാഗത്ത് നിന്ന് വരികയായിരുന്ന ശബരിമല തീർത്ഥാടകർ…

സുരക്ഷിത സുന്ദരമായി പുതുവത്സരത്തെ വരവേറ്റ് കോട്ടയം ജില്ല

കോട്ടയം: ജില്ലയിലുടനീളം പോലീസിന്റെ കർശന നിരീക്ഷണത്തിൽ യതൊരുവിധ അനിഷ്ട്ടസംഭവങ്ങളും ഉണ്ടാകാതെ സുരക്ഷിതമായി തന്നെ പുതുവത്സരാഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് പറഞ്ഞു. മുൻ…

മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരൻ പിടിയിൽ

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല,വെള്ളാവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ സുരേഷ് സി.കെ (45) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ്…

ഇതൊക്കെ എന്ത്..!! ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ച് മലയാളികൾ; ക്രിസ്‌മസ്‌ പുതുവത്സര ആഘോഷ വേളയിൽ വിറ്റത് 543 കോടി രൂപയുടെ മദ്യം..!!

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്‌മസ്‌-പുതുവത്സര മദ്യവിൽപനയിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും റെക്കോഡ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 543 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 31 ന് മാത്രം…

You missed