‘ടിക്കി ടാക്ക’ ഷൂട്ടിങ്ങിനിടെ നടൻ ആസിഫ് അലിക്ക് പരിക്ക്!!
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്ക്. കൊച്ചിയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ടിക്കി ടാക്കയുടെ സെറ്റിൽ വച്ചാണ് അപകടം.സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ മുട്ടുകാലിന് പരിക്കേൽക്കുകയായിരുന്നു.…
