Tag: #livenews

മുണ്ടക്കയം എരുമേലി റോഡിൽ തീർത്ഥാടക വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്..!!

മുണ്ടക്കയം. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീർഥാടക വാഹനത്തിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചൻ്റെ മകൻ ജെറിൻ (17)ആണ് മരിച്ചത്. വടകരയോലിൽ…

ഇടുക്കി മെഡിക്കൽ കോളേജിൽ 50 ഡോക്ടർമാരുടെ തസ്തിക കൂടി അനുവദിച്ച സർക്കാരിനും, മന്ത്രി റോഷി അഗസ്റ്റ്യനും അഭിനന്ദനങ്ങൾ :- കേരള പ്രൊഫഷണൽസ് ഫ്രണ്ട്

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിൽ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയക്കം പുതിയതായി 50 തസ്തികകള്‍ അനുവദിച്ച ഇടതുപക്ഷ സർക്കാരിനും അതിനായി മുൻകൈയെടുത്ത കേരള കോൺഗ്രസ്…

ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ തൂങ്ങി മരിച്ച നിലയിൽ!!

ഇടുക്കി: ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ…

സംസ്ഥാനത്ത് സ്വർണവിലയില്‍ മാറ്റമില്ല; കാഞ്ഞിരപ്പള്ളി ജി ഗോൾഡ് ജ്വല്ലറിയിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..

കോട്ടയം: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന് 280 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ഗ്രാം സ്വർണത്തിന് വില 5775 രൂപയാണ്. ഒരു…

കോട്ടയത്ത് വയോധിക വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ!!

കോട്ടയം : കോട്ടയത്ത് വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണർകാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മ (68) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ…

‘ഭരണഘടനാ ചുമതലകൾ നിർവഹിക്കുന്നില്ല’!! ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർക്കെതിരെ രാഷ്ടപ്രതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ചുമതല നിർവഹിക്കുന്നില്ലെന്നും പ്രോട്ടോകോൾ ലംഘിക്കുന്നുവെന്നുമാണ് പ്രധാന വിമർശനം. ഗവർണറുടെ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി…

കാൽനടയാത്രക്കാരിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; കോട്ടയം മണർകാടിൽ പിക്കപ്പ് ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി; അപകടത്തിൽ കട പൂർണ്ണമായും തകർന്നു..!!

കോട്ടയം: കോട്ടയം-കുമളി ദേശീയപാതയിൽ മണർകാട് ഇല്ലിവളവിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് ജീപ്പ് റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി. കാൽനട യാത്രക്കാരിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ജീപ്പ് ആണ്…

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ടപെട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബുധനാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു…

കാഞ്ഞിരപ്പള്ളി തമ്പലക്കാടിൽ റോഡരികിലെ 50 വർഷത്തിലധികം പഴക്കമുള്ള മരത്തിന്റെ ശിഖരങ്ങൾ അനുമതിയില്ലാതെ മുറിച്ചു മാറ്റിയതായി ആരോപണം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി തമ്പലക്കാട് പള്ളിപ്പടിയിൽ സർവീസ് സഹകരണ ബാങ്കിന് സമീപത്തായി PWD റോഡരികിൽ നിന്നിരുന്ന അൻപത് വർഷത്തിലധികം പഴക്കമുള്ളതും ഏകദേശം നൂറ് ഇഞ്ചിനടുത്ത് വണ്ണം വരുന്നതുമായ തണൽമരത്തിൻ്റ…

നിങ്ങളറിഞ്ഞില്ലേ? ഹയാത്ത് സീ ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…

കാഞ്ഞിരപ്പള്ളി: കലർപ്പില്ലാത്ത മത്സ്യങ്ങളുടെ കലവറയുമായി ഹയാത്ത് സി ഫുഡ്സ് ഇനി കാഞ്ഞിരപ്പള്ളി പൂതക്കുഴിയിലും…!! ഹയാത്തിന്റെ നാലാമത് പച്ചമീൻ വ്യാപാര സ്ഥാപനം ബുധനാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്…