ഉത്സവത്തിനെത്തിച്ച കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു
ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊമ്പൻ വെട്ടിക്കാട് ചന്ദ്രശേഖൻ(57) ചരിഞ്ഞു. ചെങ്ങന്നൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആന അവശനിലയിൽ കിടപ്പായിരുന്നു. ചികിത്സ നൽകുന്നതിനിടയിൽ…
