സ്വർണവിലയിൽ വീണ്ടും വർധന, ആശങ്കയിൽ ആഭരണ പ്രേമികൾ; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: ചൂട് കൂട്ടി സൂര്യൻ ഭൂമിയെ ചുട്ട് പൊള്ളിക്കുമ്പോൾ വില കൂട്ടി ആഭരണ പ്രേമികളുടെ ഹൃദയം പൊള്ളിക്കുകയാണ് സ്വർണം. സ്വർണവിലയിലെ ഇടിവോടെയാണ് മെയ് മാസം ആരംഭിച്ചത്. എന്നാൽ…
കോട്ടയം: ചൂട് കൂട്ടി സൂര്യൻ ഭൂമിയെ ചുട്ട് പൊള്ളിക്കുമ്പോൾ വില കൂട്ടി ആഭരണ പ്രേമികളുടെ ഹൃദയം പൊള്ളിക്കുകയാണ് സ്വർണം. സ്വർണവിലയിലെ ഇടിവോടെയാണ് മെയ് മാസം ആരംഭിച്ചത്. എന്നാൽ…
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്ന് യുവതി പൊലീസിന് മൊഴി നൽകി. ജനച്ചു വീണതിന് പിന്നാലെ കുഞ്ഞിന്റെ…
കോട്ടയം: സംസ്ഥാനത്ത് റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്താണ് പുതിയ സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ…
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കേരളാ തീര പ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അടിയന്തര സാഹചര്യമുണ്ടായാൽ…
പള്ളിക്കത്തോട്: വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് കല്ലാടുംപൊയ്ക ഭാഗത്ത് നാലാനിക്കൽ വീട്ടിൽ സുധീഷ് റ്റി.എൻ (29), കുറുമള്ളൂർ വെള്ളാപ്പള്ളിക്കുന്ന്…
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദേശവുമായി കെഎസ്ഇബി. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പരമാവധി വൈദ്യുതി ഉപയോഗം ക്രമീകരിക്കണം. രാത്രി ഒന്‍പതു…
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള…
താരദമ്പതികളായ പാർവതി, ജയറാം എന്നിവരുടെ മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15നായിരുന്നു വിവാഹം.സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി എന്നിങ്ങനെ അടുത്ത…
കോട്ടയം: സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ…
ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും അമ്മയുമായ സോണിയാ…

WhatsApp us