Tag: #livenews

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; പിടിയിലായത് മണർകാട് സ്വദേശികൾ

അയർക്കുന്നം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് വന്നല്ലൂർകരഭാഗത്ത് മണിയാംകേരിയിൽ വീട്ടിൽ ഷിബിൻ ഷിബു (21), ഇയാളുടെ സഹോദരൻ ജയ്സൺ…

ചങ്ങനാശ്ശേരി ബൈപ്പാസിൽ സ്കൂട്ടറിൽ ഇരുന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 43 കാരൻ അറസ്റ്റിൽ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മുക്കാട്ടുപടി ഭാഗത്ത് ഉഷസ് ഭവൻ വീട്ടിൽ അരുൺ…

വിസിൽ പോട്… ധരംശാലയിൽ ജഡ്ഡു ഷോ; പഞ്ചാബിനെ 28 റൺസിന് തകർത്ത് ചെന്നൈ

ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് നിർണായക വിജയം. പഞ്ചാബ് കിങ്സിനെതിരെ 28 റൺസ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. 168 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ…

പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല!മറയ്ക്കരുത് കണ്ണുകളെ,മറക്കരുത് വിളക്കുകളെ; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: പൊതുവേ വാഹനങ്ങളില്‍ ഒരു അമിതപ്രാധാന്യം ഹെഡ് ലൈറ്റുകള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ അവ ഓണ്‍ ചെയ്യണമെങ്കില്‍ ആദ്യം ഓണാക്കേണ്ട ഒന്നുണ്ട്. ഒട്ടും പ്രാധാന്യം കല്‍പ്പിക്കാത്ത ആ ലൈറ്റാണ്…

ബൈക്കപകടത്തില്‍ പരുക്കേറ്റയാളെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്ക് അപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇലന്തൂര്‍ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മേലേതില്‍വീട്ടിലെ സുധീഷ് (17) ആണ്…

‘വിടപറയാനാവില്ല, നമ്മള്‍ വീണ്ടും കണ്ടുമുട്ടും’; രാജിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി ഇവാൻ ആശാൻ

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റ ഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഇവാൻ വുകോമാനോവിച്ച്. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന സെർബിയക്കാരനായ വുകോമാനോവിച്ച് ക്ലബിനൊപ്പം…

വൈക്കം സ്വദേശിയായ മധ്യവയസ്ക്‌കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

വൈക്കം: ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഇരിങ്ങോൾ ഭാഗത്ത്…

പത്തനംതിട്ട റാന്നിയിൽ ബാറിൽ സംഘർഷം; യുവാവിന്റെ ചുണ്ടുകൾ കടിച്ചു മുറിച്ചു; രണ്ട് പേർ പിടിയിൽ

റാന്നി: ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും, മൂക്കുപൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി കരികുളം…

പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം

പാലാ: പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണന്ത്യം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പാല കൂത്താട്ടുകുളം റൂട്ടിൽ സർവീസ്…

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക്…