കോട്ടയത്ത് യാത്രക്കാര്‍ നോക്കിനില്‍ക്കെ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരുക്കുകളോടെ ചികിത്സയിൽ, വീഡിയോ
കോട്ടയം: സഹയാത്രികരുടെ മുന്നിൽ വെച്ച് വേണാട് എക്സസ്പ്രസിൽ നിന്ന് നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. യുവാവ് ട്രെയിനിൽ നിന്ന് ചാടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ്…
