Tag: #livenews

എരുമേലി സ്വദേശികളായ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി, 100 പവന്‍ സ്വര്‍ണം കവര്‍ന്നു; രാജസ്ഥാൻ സ്വദേശി പിടിയിൽ

ചെന്നൈ: കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്നാട്ടിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍…

സ്വർണം വാങ്ങാൻ നല്ല ബെസ്റ്റ് ടൈം! പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുറഞ്ഞു. നേരിയ മാറ്റമാണ് രേഖപ്പെടുത്തിയതെങ്കിലും ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. വിലയിലെ മാറ്റവും പണിക്കൂലി, ജിഎസ്ടി എന്നിവയില്‍ വരുന്ന ആനുപാതിക കുറവും…

വർക്ക്ഷോപ്പിലെ ജോലിക്കിടെ കാർ തലയിലേക്ക് വീണ് അപകടം; ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളി : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന…

വാട്ടര്‍ മെട്രോ അല്ല, വണ്ടര്‍ മെട്രോ; ഒരു വര്‍ഷത്തിനുള്ളില്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷം

കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. സർവീസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർ…

ഇന്‍ഷുറന്‍സ് ക്ലെയിമിനായി ഇനി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

തിരുവനന്തപുരം: വാഹനാപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ വരാതെ തന്നെ ജിഡി എന്‍ട്രി ലഭിക്കുന്നതിന് പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ സൗകര്യം. ഈ സേവനം തികച്ചും…

മധ്യവയസ്കയായ ഭാര്യക്ക് നേരെ അതിക്രമം; കോട്ടയം കുറവിലങ്ങാട് 60 കാരൻ പിടിയിൽ

കുറവിലങ്ങാട് : മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം ശാസ്താംപാറ ഭാഗത്ത് പഴയ മാക്കിൽ വീട്ടിൽ ജോണി പി.എ (60) എന്നയാളെയാണ്…

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി…

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച്ച അവധി. ഉഷ്ണ തരംഗം കാരണമാണ് വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം. അങ്കണവാടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ…

വാഹനത്തിന് സൈഡ് നൽകിയില്ല, നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ വാക്‌പോര്; പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍…

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ? ശ്രദ്ധിക്കുക

തിരുവനന്തപുരം: ഡ്രൈവിംഗ് സമയത്ത് പേഴ്‌സ് / വാലറ്റ് പിന്‍ പോക്കറ്റിലാണോ വയ്ക്കാറ്. നടുവേദനയ്ക്കും കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്കും നയിച്ചേക്കാമെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.…

കോട്ടയത്ത് ചീട്ടുകളിക്കിടെ വാക്കുതർക്കം, പാലാ സ്വദേശിയായ യുവാവിനെ കുത്തിക്കൊന്നു

കോട്ടയം : കോട്ടയം പാലായിൽ ചീട്ടുകളിക്കിടെ കൊലപാതകം. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിനാണ് കൊല്ലപ്പെട്ടത്.സ്ത്രീ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. വാക്ക് തർക്കത്തിന് പിന്നാലെ കത്രിക കൊണ്ട്…