കോൺഗ്രസിന് വോട്ട് ചെയ്യാതെ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും; ചരിത്രത്തിലാദ്യം
ഡൽഹി: ചരിത്രത്തിലാദ്യമായി കോൺഗ്രസിന് വോട്ടു ചെയ്യാതെ ഗാന്ധികുടുംബം. ആം ആദ്മി പാർട്ടിക്കാണ് ഇത്തവണ സോണിയാ ഗാന്ധിയും രാഹുലും വോട്ട് ചെയ്തത്. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുക എന്ന…
