Tag: #livenews

പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

കഞ്ഞിരപള്ളി: പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നീർവിളാകം ഭാഗത്ത് പട്ടത്തിലേത്ത് വീട്ടിൽ അരുൺ (31) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്…

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു; ഒരാൾക്ക് തലക്ക് പരിക്ക്

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പോലീസുകാര്‍ തമ്മിൽ സംഘർഷം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം.…

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല ഭാരവാഹികൾ

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല 2024 25 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് നിസാര്‍ നജ്മി അധ്യക്ഷത വഹിച്ച യോഗംഐഷാ പള്ളി ഇമാം…

ഹൃദയം തകർത്ത് സ്വർണം, പവന്‍റെ വില വീണ്ടും 53,000 കടന്നു; ഇന്നത്തെ നിരക്ക് അറിയാം

ആർക്കും പിടിതരാതെ സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 53,000 രൂപയിൽ താഴെയായിരുന്നു പവന്‍റെ വില. എന്നാൽ വില വീണ്ടും 53,000 രൂപയ്ക്ക് മുകളിലേക്കുയർന്നു. വരും ദിവസങ്ങളിലും…

ഭക്ഷണം മാത്രമല്ല, ഡെലിവറി ബാഗിൽ ഇനി ഫസ്റ്റ് എയ്ഡ് കിറ്റും; അടിയന്തര ചികിത്സാ സഹായത്തിനും സൊമാറ്റോ

കൊച്ചി: സൊമാറ്റോയിലെ ജീവനക്കാർ ഇനി ഭക്ഷണവും അവശ്യസാധനങ്ങളും മാത്രമല്ല ഡെലിവർ ചെയ്യുക. ഏതുസമയവും നിരത്തുകളിലുള്ള സൊമാറ്റോ ഡെലിവറി ജീവനക്കാരെ സിപിആറുൾപ്പെടെ അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്തരാക്കിയിരിക്കുകയാണ്…

കോട്ടയം പള്ളിക്കാത്തോട്ടിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പള്ളിക്കത്തോട്: യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് മുണ്ടൻകവല ഭാഗത്ത് ചാത്തനാംപതാൽ വീട്ടിൽ രാഹുൽ ബാബു (28) എന്നയാളെയാണ് പള്ളിക്കത്തോട്…

സ്വപ്‌നങ്ങൾ ബാക്കിയാക്കി മടക്കം… കണ്ണീർക്കടലായി വിമാനത്താവളം; മരിച്ച 23 മലയാളികള്‍ക്കും അന്തിമോപചാരമര്‍പ്പിച്ച് നാട്

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനും…

വണ്ടി ജ്വല്ലറിയിലേക്ക് വിടാം, സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ആശങ്കകളെല്ലാം അവസാനിപ്പിച്ച് സ്വർണവില കുറയുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഏകദേശം 1300 രൂപയോളമാണ് പവന്‍റെ വിലയിൽ കുറവുണ്ടായത്. വരും ദിവസങ്ങളിലും സ്വർണവില കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികൾ.…

സന്തോഷവും കളിചിരികളുമില്ല, കണ്ണീരുമായി വിമാനം പറന്നിറങ്ങും, കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹം പത്തരയോടെ കൊച്ചിയിലെത്തിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10:30 ന് കൊച്ചി…

കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു; വീണാ ജോര്‍ജിന്‍റെ കുവൈത്ത് യാത്ര മുടങ്ങി, നിര്‍ഭാഗ്യകരമെന്ന് മന്ത്രി

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ്…