ബണ്ടി ചോര്‍ എന്ന് സംശയം..! അമ്പലപ്പുഴയിലെ ബാര്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിര്‍ദേശം
ആലപ്പുഴ: അമ്പലപ്പുഴയിലെ ഒരു സ്വകാര്യ ബാറിലെ സിസിടിവിയില്‍ പതിഞ്ഞ ഒരാളുടെ ദൃശ്യങ്ങള്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന്റേതെന്ന് സംശയം. നീര്‍ക്കുന്നത്തുള്ള ഒരു ബാറിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത്…
