അവിശ്രമം എന്ന പദത്തിന്റെ പര്യായമായിരുന്നു ഉമ്മൻചാണ്ടി, ജനത്തെ സ്പര്‍ശിച്ച നേതാവ്’; ഞങ്ങളുടെ സൗഹൃദത്തിന് കോട്ടം തട്ടിയിരുന്നില്ല: പിണറായി വിജയൻ
തിരുവനന്തപുരം: വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻചാണ്ടിയോട് പല കാര്യങ്ങളിൽ യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു…
