സ്കൂട്ടർ അപകടത്തിന് ഭർത്താവിനെതിരെ ഭാര്യയുടെ പരാതി; കേസെടുത്ത് പൊലീസ്
എറണാകുളം ജില്ലയിലെ കുന്നത്തുനാട്ടിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഭാര്യ, വാഹനം അശ്രദ്ധയോടെയും അമിതവേഗത്തിലും ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ച് ഭർത്താവിനെതിരെ കോടതിയെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കുന്നത്തുനാട് പൊലീസ് കേസ്…
