Tag: #livenews

സ്കൂൾ വിട്ട് ട്യൂഷന് പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം; പാമ്പാടിയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പാമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് ഭാഗത്ത് മാവുങ്കൽ വീട്ടിൽ റോണി എം.…

കണ്ണൂരിൽ ഭാര്യയെയും, ഭാര്യ മാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി!

കണ്ണൂർ: ഇരിട്ടിയിൽ അമ്മയേയും മകളേയും വെട്ടിക്കൊലപ്പെടുത്തി. കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. പി.കെ.അലീമ(53), മകൾ സെൽമ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെൽമയുടെ ഭർത്താവ്…

‘പോരാളി ഷാജിയാണോ ഇടതുപക്ഷം..? നേരായ അന്വേഷണം നടക്കട്ടെ; കാഫിർ സ്‌ക്രീൻഷോട്ടിൽ പ്രതിരോധം തീര്‍ത്ത് സി.പി.എം

വടകരയിലെ ‘കാഫിർ’ സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫി‍ര്‍ പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി…

ടൂറിസ്റ്റ് ബസ് വെള്ളയിൽ തുടരും; ഡ്രൈവിങ് സ്കൂ‌ൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറം

ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയിൽ തന്നെ തുടരും. ബസുകൾക്കു പലനിറം വേണ്ടെന്ന് സംസ്ഥാന ഗതാഗത വകുപ്പ് നിർദേശിച്ചു. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കു പ്രത്യേക നിറം നൽകാനും ഉത്തരവുണ്ട്.…

ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു

കാഞ്ഞിരപ്പള്ളി: ജവഹർ ബാൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാന വിതരണവും നടന്നു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ…

വയനാടിനൊരു കൈത്താങ്ങ്… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി: പ്രക്യതി ദുരന്തത്തില്‍ അകപ്പെട്ട വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍…

നിയമസഭാ തിരഞ്ഞെടുപ്പ്: ജമ്മു‍കശ്‍മീരിൽ 3 ഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം, വോട്ടെണ്ണൽ ഒക്ടോബർ 4 ന്

ജമ്മു കശ്‌മീരിലെയുംഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മ‌ീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്റ്റംബർ 18ന്. സെപ്റ്റംബർ 25നാണു രണ്ടാം ഘട്ടം. ഒക്ടോബർ 1നു…

ദേശീയ ചലച്ചിത്ര പുരസ്കാരം; നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനൻ; മികച്ച ചിത്രം ‘ആട്ടം’

70-ാമത് ദേശീയ ചലച്ചിത്ര പുരസ്ക‌ാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്ക‌ാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും (കച്ച് എക്‌സ്പ്രസ്)…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടി ഉർവശിയും ബീന ആർ ചന്ദ്രനും, സംവിധായകൻ ബ്ലെസി

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടനുള്ല പുരസ്ക‌ാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ല പുരസ്‌കാരം ഉർവശി (ഉല്ലൊഴുക്ക്) ബീന…

‘ഇനി കുഞ്ഞന്‍ സാറ്റലൈറ്റുകളുടെ കാലം’, എസ്എസ്എല്‍വി വിക്ഷേപണം വിജയകരം

ന്യൂഡല്‍ഹി: ഭൗമ നിരീക്ഷണ ഉപഗ്രഹവുമായി പറന്നുയര്‍ന്ന ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി3 വിക്ഷേപണം വിജയകരം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS-08നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. ഇതോടെ ഭാവിയില്‍ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ വഹിച്ച്…