Tag: #livenews

സപ്ലൈകോ ഓണം ഫെയറുകൾ നാളെ മുതൽ; ‘നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻ വിലക്കുറവും പ്രത്യേക ഓഫറുകളും’

ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (05.09.2024) വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്ഘാടനം…

തൃശൂരിൽ എച്ച്1 എൻ1 ബാധിച്ച് യുവതി മരിച്ചു

തൃശൂർ: തൃശൂരിൽ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി…

ഒന്നാം ക്ലാസ് മുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് മരണം വരെ കഠിന തടവ്! ഒപ്പം 1.90 ലക്ഷം രൂപ പിഴയും

മകളെ ലെെംഗികമായി പീഡിപ്പിച്ച പിതാവിന് കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ ജില്ലാ ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ ചുമത്തി…

സ്റ്റേഷനിൽ എത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ കേസ്: എസ്ഐക്ക് രണ്ടുമാസം തടവുശിക്ഷ വിധിച്ച് കോടതി

കൊച്ചി: ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ കേസില്‍ എസ്ഐ വി ആർ റെനീഷിന് രണ്ടുമാസം തടവുശിക്ഷ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.…

ഒരു വയസുള്ള കുഞ്ഞ് വിമാന യാത്രയ്ക്കിടെ കരഞ്ഞു; ബാത്ത്റൂമിൽ പൂട്ടിയിട്ട യുവതികള്‍ക്കെതിരെ രൂക്ഷ വിമർശനം

വിമാനത്തിനുള്ളിൽ ബഹളം വെച്ച കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാൻ യാത്രക്കാരായ രണ്ട് യുവതികൾ ചേർന്ന് ശുചിമുറിയിൽ പൂട്ടിയിട്ടു. ഓഗസ്റ്റ് 24 -ന് മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം യാത്ര ചെയ്യുകയായിരുന്ന…

“ഉപ്പ് തിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ, ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാകില്ല”; അൻവറിനെ പിന്തുണച്ച് വീണ്ടും കെ.ടി ജലീൽ

പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ…

സിനിമ – സീരിയല്‍ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു

സിനിമ- സീരിയല്‍- നാടക നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. സംവിധായകനുമായിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവാണ്. പയ്യന്നൂർ സ്വദേശിയാണ്. റിട്ടയേർഡ് എയർ…

ആഭരണപ്രേമികള്‍ക്ക് നല്ലദിനം; സ്വര്‍ണം വാങ്ങാന്‍ പറ്റിയ അവസരം, ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില തുടരുന്നത് ആഭരണം വാങ്ങാന്‍ തയാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് അനക്കമില്ലാതെ സ്വര്‍ണവില നില്‍ക്കുന്നത്. ഒരു…

വരുമാന സർട്ടിഫിക്കറ്റ് വേണോ? ഇനി സത്യവാങ്മൂലം നിർബന്ധം

തിരുവനന്തപുരം: റവന്യു വകുപ്പിൽ നിന്ന് ഇനി വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷകൻ ഇനി നിർബന്ധമായും സത്യവാങ്മൂലവും നൽകണം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴി…

‘നിവിൻ പോളി പറയുന്നത് പച്ചക്കള്ളം; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചു,ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡനക്കേസില്‍ കൂടുതല്‍ പ്രതികരണവുമായി പരാതിക്കാരി. തന്നെ അറിയില്ലെന്നും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നുമുള്ള നിവിന്‍ പോളിയുടെ പ്രതികരണത്തിന് മറുപടിയുമായാണ് യുവതി രംഗത്തുവന്നത്. നടനെതിരെ…