Tag: #livenews

നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ കളക്ടർ, കുടുംബത്തിന് സീൽഡ് കവറിൽ കത്ത് നൽകി, എത്തിച്ചു നൽകിയത് പത്തനംതിട്ട സബ് കളക്ടർ

പത്തനംതിട്ട : ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. യാത്രയയപ്പ് വേളയിലുണ്ടായ സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തി കത്ത്…

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും…

വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലെന്ന് സംശയം, 25 കാരനെ തല്ലിക്കൊന്നു; യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്

വിവാഹിതയായ യുവതിയുമായി പ്രണയത്തിലാണെന്ന സംശയത്തിന്റെ പേരില്‍ 25കാരനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ നീം കാ താന ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ്…

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക്..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വന്തം റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില 58,000 ത്തിലേക്ക്. ഇന്ന് (18/10/2024) പവന് 640 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 57,920 രൂപയായി. ഗ്രാമിന്…

‘നവീന്‍ വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് നല്‍കി, ദിവ്യയെ വിളിച്ചു വരുത്തി’; കളക്ടര്‍ക്കെതിരേ ആരോപണം

പത്തനംതിട്ട: കണ്ണൂർ ജില്ലാ കളക്ടർക്കെതിരേ ഗുരുതര ആരോപണവുമായി നവീൻ ബാബുവിന്റെ ബന്ധുവും സി.പി.എം നേതാവുമായ മലയാലപ്പുഴ മോഹനൻ. കണ്ണൂർ കളക്ടർ അരുൺ കെ. വിജയനാണ് പി.പി ദിവ്യയെ…

കാഞ്ഞിരപ്പള്ളിയിൽ നടന്നത് സ്വത്ത്‌ തർക്കത്തെ തുടർന്നുള്ള കൊലപാതകമോ? ‘ശ്യാംനാഥ് അന്തർമുഖനെന്ന് നാട്ടുകാർ, മുഖത്ത് നോക്കാതെ നടക്കും; ബവ്റിജസിൽ മാനേജരായി ജോലി ലഭിച്ചിട്ടും പോയില്ല’!

കാഞ്ഞിരപ്പള്ളി: മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് കരുതപ്പെടുന്ന ശ്യാംനാഥ് ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാർ. അന്തർമുഖനായിരുന്നു ശ്യാംനാഥ് എന്നു നാട്ടുകാരും ബന്ധുക്കളും കൂടെ ജോലി ചെയ്യുന്നവരും പറയുന്നു.…

പാർട്ടി കൈവിട്ടു; ഒടുവിൽ പുറത്തേക്ക്.. നവീൻ ബാബുവിന്റെ മരണത്തിൽ സിപിഎം നടപടി; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി

കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ 3 ദിവസത്തിന് ശേഷം സിപിഎം നടപടി. ആരോപണ വിധേയയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന്…

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; റിസൾട്ട്‌ അറിയാം ഈ ലിങ്കിലൂടെ

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഈ വ‌ർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്. ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.പരീക്ഷാ ഫലമറിയാം…

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ റിട്ട.എസ്.ഐയെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു!

കാഞ്ഞിരപ്പള്ളി: പാറത്തോട്ടിൽറിട്ട.എസ്.ഐയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു. പാറത്തോട് റിട്ട.എസ്.ഐ സോമശേഖരൻ നായർ (84), ഭാര്യ സരസമ്മ (70), എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മകൻ…

നോവായി മടക്കം…., നവീന്‍ ബാബു തിരികെയെത്തി, യാത്ര അവസാനിപ്പിച്ച് ചേതനയറ്റ്! കർമ്മങ്ങൾ ചെയ്ത് മക്കൾ, ഉള്ളുതകർന്ന് ഉറ്റവർ

അച്ഛനെ കാത്തിരുന്ന മക്കൾക്ക് മുന്നിലേക്ക്, നല്ലപാതിയെ കാത്തിരുന്ന മഞ്ജുഷയ്ക്ക് മുന്നിലേക്ക് ഇനി ഒരിക്കലും കയറി വരാത്ത വഴികളിലൂടെ ജീവനറ്റ് നവീൻ എത്തി. ഇങ്ങനെയൊരു മടങ്ങിവരവിനായിരുന്നില്ല ആ നാടും…