സോണിയ, ഖാർഗെ, രാഹുൽ കേരളത്തിൽ, വയനാട്ടിലാകെ അലയടിച്ച് പ്രിയങ്കാ തരംഗം; ആവേശത്തിൽ കോൺഗ്രസ് പ്രവർത്തകർ
പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലെത്തി. ബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുൽ ഗാന്ധി കാർ…
