Tag: #livenews

നടുക്കുന്ന ക്രൂരത!; കായിക താരം 13 വയസ് മുതൽ 18 വരെ പീഡനത്തിനിരയായി; പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആൺസുഹൃത്ത്; +2 വിദ്യാർത്ഥി അടക്കം 14 പേർ അറസ്റ്റിൽ

പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റിൽ. കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ്…

കോട്ടയം പാലായിൽ എം.ഡി.എം.എ യുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് ഈരാറ്റുപേട്ട സ്വദേശികൾ

പാലാ: മാരകമയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ മുണ്ടയ്ക്കപറമ്പ് ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ റിയാസ് സഫീർ (24), ഈരാറ്റുപേട്ട…

‘നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതി’; മാസപ്പടി കേസിൽ നടന്നത് 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം!

സിഎംആർഎൽ മാസപ്പടി കേസിൽ ഗുരുതര ആരോപണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. നടന്നത് 185 കോടി രൂപയുടെ അഴിമതിയാണെന്നാണ് കേന്ദ്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകൾ…

രാത്രി അധികം ‘തണുക്കേണ്ട’! ‘ചൂടുള്ള’ ബിൽ വരും; ടി.ഒ.ഡി. നിരക്ക് KSEB നടപ്പാക്കിത്തുടങ്ങി

രാത്രി എ.സി.യിൽ കൂടുതൽസമയം ‘തണുക്കേണ്ട’. ‘ചൂടുള്ള’ ബിൽ വരും. രാത്രി കൂടിയനിരക്കും പകൽ കുറഞ്ഞനിരക്കും ഈടാക്കുന്ന ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് വൈദ്യുതിവകുപ്പ് നടപ്പാക്കിത്തുടങ്ങി.…

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് മണി 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടും

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. കോഴിക്കോട് എച്ച്പിസിഎൽ…

ചൂട് കൂടും, സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേയ്ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ…

“കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണികളാക്കൂ, പണക്കാരനാവൂ”; പ്രതിഫലം 10 ലക്ഷം വരെ! ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ് സർവീസ്’ സംഘം പിടിയിൽ

കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കാന്‍ സഹായിച്ച് പണക്കാരനാവൂ എന്ന് പ്രചാരണം നടത്തി നിരവധി യുവാക്കളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയ സംഘം പിടിയില്‍. പ്രിന്‍സ് രാജ്, ഭോലാ കുമാര്‍,…

Gold Price Today Kerala | അല്ല, അന്റെ ഉദ്ദേശമെന്താണ് പൊന്നേ.? ഇന്നും സ്വർണവില കൂടി; 120 രൂപയുടെ വർധന!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. തുടര്‍ച്ചയായ നാലാം ദിവസമാണ് വില കൂടുന്നത്. പവന് 120 രൂപ ഉയര്‍ന്ന് 58,400 ആയി. ഗ്രാമിന് വര്‍ധിച്ചത് 15 രൂപ. ഒരു…

40 രൂപയുടെ ഓട്ടം, ആവശ്യപ്പെട്ടത് ഇരട്ടി തുക! ഓട്ടോ ഡ്രൈവറുടെ ലൈസൻസ് പോയി, 4000 രൂപ പിഴയും

കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എൻഎ മാർട്ടിനെതിരെയാണ് എറണാകുളം ആർടിഒ…

ഇടുക്കി വണ്ടിപ്പെരിയാർ ടൗണിൽ വൻ തീപിടുത്തം, നിരവധി കടകൾ കത്തി നശിച്ചു! വീഡിയോ

ഇടുക്കി: വണ്ടിപ്പെരിയാറിലെ പശുമല കവലയിലെ കെ ആർ ബിൽഡിങ്ങിൽ തീപിടുത്തം. അഞ്ചു കടകൾ കത്തി നശിച്ചു. കമ്പ്യൂട്ടർ സെൻ്ററും ഡ്രൈവിംഗ് സ്കൂളും ഉൾപ്പടെ കത്തിനശിച്ചു. പുലർച്ചെ 2…