5 വര്‍ഷത്തിനിടെ 60 പേര്‍ പീഡിപ്പിച്ചു! പത്തനംതിട്ടയിൽ 18 കാരിയുടെ പരാതിയില്‍ അഞ്ച് പേര്‍ പിടിയില്‍
പത്തനംതിട്ട: കായിക താരമായ പതിനെട്ടുകാരിയെ അഞ്ച് വര്‍ഷമായി 60ലേറെ പേര്‍ പീഡിപ്പിച്ചെന്ന് പരാതി. 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പരാതിയില്‍ ഇലവുംതിട്ട പൊലീസ്…
