Tag: #livenews

പിഎസ്‍സി കള്ളത്തരം കാണിക്കരുത്’; കേരള പിഎസ്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

കേരള പി എസ് സിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. വാട്ടർ അതോറിറ്റിയിലെ എൽഡിസി പരീക്ഷക്കുള്ള…

ആഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കോട്ടയം: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ആശ്വാസം. തുടർച്ചയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു വിപണി തുടരുന്നിരുന്നത്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഈ…

മുണ്ടക്കയം ചോറ്റിയിൽ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടി; സംഭവം സ്ഥലത്ത് ആഭിചാരക്രിയകൾ നടന്നതായി സൂചന?

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തിയ 4 പേർ കസ്റ്റഡിയിൽ. 40 ഗ്രാം ഓളം MDMA പിടിച്ചെടുത്തു. വീട്ടിൽ താമസിച്ചിരുന്ന മാതാപിതാക്കളും…

കോട്ടയം വൈക്കത്ത് ക്രൂര കൊലപാതകം; ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു..!!

കോട്ടയം: വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസിൽ കീഴടങ്ങി. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ…

ആരും വിലപേശരുത്; ‘അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുണ്ട്’; ലോറിവിൽക്കാനൊരുങ്ങി ലോറിയുടമ മനാഫ്

പണത്തിന് ആവശ്യമുള്ളതിനാല്‍ ലോറി വില്‍ക്കാന്‍ പോകുന്നുവെന്നും ആരും വിലപേശരുതെന്നും അര്‍ജുന്റെ ലോറി ഉടമ മനാഫ്. ഒന്‍പത് ലക്ഷം രൂപയുടെ ആവശ്യമുള്ളതിനാലാണ് മനാഫ് ലോറി വില്‍ക്കാന്‍ ഒരുങ്ങുന്നത്. അത്യാവശ്യമായി…

‘എന്നും 16-കാരിയായി തുടരട്ടെ’, മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി മക്കള്‍

മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്‌തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ…

‘സ്വിമ്മിങ് പൂളായി’ആശുപത്രി! മഴയ്ക്കിടെ വെള്ളം ഇരച്ചെത്തി, നെയ്യാറ്റിൻകര ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു

കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. വലിയ തോതിൽ ആശുപത്രിയിലും ഓപ്പറേഷൻ തിയറ്ററിലും വെള്ളം കയറിയതോടെ ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ഒപിയിൽ പരിശോധനക്ക് എത്തിയവരും…

തുലാവര്‍ഷം കനക്കുന്നു; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

അടിച്ചു മോനെ…; ടിക്കറ്റ് നമ്പ‍ർ 197281, സുഹൃത്ത് പറഞ്ഞപ്പോഴും ഉറപ്പിച്ചില്ല; ഇത് അവിശ്വസനീയം, 46 കോടിയുടെ സമ്മാനം പ്രവാസി മലയാളിക്ക്!

ഒരൊറ്റ രാത്രി കൊണ്ടാണ് പ്രവാസി മലയാളിയായ പ്രിന്‍സ് കോലശ്ശേരി സെബാസ്റ്റ്യന്‍റെ ജീവിതം മാറിമറിഞ്ഞത്. ഭാഗ്യം ജീവിതത്തില്‍ ഇത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് സ്വപ്നത്തില്‍ പോലും പ്രിന്‍സ് വിചാരിച്ചിരുന്നില്ല.…

പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം പ്രമാണിച്ച്

പാലക്കാട് വോട്ടെടുപ്പ് മാറ്റി. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് വോട്ടെടുപ്പ് മാറ്റിയത്. ഈ മാസം 20നായിരിക്കും പാലക്കാട് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് 13ാം തീയതി നടക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കല്‍പ്പാത്തി…