Tag: #livenews

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസ്: മൂന്നു പ്രതികൾക്കും ജീവപര്യന്തം

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മൂന്നു പ്രതികൾക്കും ജീവപര്യന്തം. യുഎപിഎ വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. 30,000 രൂപ പിഴയും അടക്കണം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്…

ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി, മേപ്പാടി പഞ്ചായത്തില്‍ പ്രതിഷേധം; സംഘര്‍ഷം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ആരോപിച്ച് ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്…

16-കാരിയെ മാറി മാറി പീഡിപ്പിച്ചത് ഏഴ് പേർ; അവശയായ കുട്ടിയെ കണ്ടെത്തിയത് ബീച്ചിൽ നിന്ന്!

പുതുച്ചേരിയിൽ 16കാരിക്ക് ക്രൂരപീഡനം. ഏഴ് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ഇവരിൽ നാല് പേർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. ദീപാവലി ആഘോഷിക്കാനായി…

ആദ്യം കേന്ദ്രമന്ത്രി പദവിയില്‍ ശ്രദ്ധിക്കൂ…, അഭിനയം പിന്നീടാകാമെന്ന് മോദിയും ഷായും; സുരേഷ് ഗോപിയുടെ പ്രതീക്ഷ പാളി! ‘സിനിമാഭിനയത്തിന് അനുമതിയില്ല’

തിരഞ്ഞെടുപ്പുകാലം മുതൽ ശ്രദ്ധയോടെ കൊണ്ടുനടന്ന താടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒഴിവാക്കി. സിനിമാഭിനയത്തിന് കേന്ദ്രസർക്കാരിൽനിന്ന് അനുമതി ലഭിക്കാൻ വൈകുന്നതാണ് കാരണം. ‘ഒറ്റക്കൊമ്പൻ’ സിനിമ ഉടൻ യാഥാർഥ്യമാകില്ലെന്ന സ്ഥിതിയിലാണ്…

‘അടിച്ചു മക്കളെ’, കുത്തനെ ഇടിഞ്ഞ് സ്വർണവില, പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ!

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 57,000 ത്തിലേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…

വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാം; പരിവാഹന്‍ സൈറ്റ് വഴി എങ്ങനെ അപേക്ഷ നല്‍കാം

വാഹനം വില്‍ക്കുമ്പോഴും സെക്കന്‍ഡ് വാഹനം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത്. പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന്…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനക്കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി

കോട്ടയം: നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി, ആലംപരപ്പ് ഭാഗത്ത് മുഖാലയിൽ വീട്ടിൽ സച്ചിൻ (25) എന്നയാളെയാണ് കാപ്പാ…

അവിവാഹിതരായ നിയമ ബിരുദധാരിയാണോ നിങ്ങൾ? ഇന്ത്യന്‍ ആർമിക്ക് നിങ്ങളെ ആവശ്യമുണ്ട്

ഇന്ത്യൻ ആർമിയിൽ അവിവാഹിതരായ നിയമ ബിരുദധാരികൾക്കായി ഒഴിവ്. ഇന്ത്യൻ ആർമിയിലെ ജഡ്ജി അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്കാണ് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചത്. 55 ശതമാനം മാർക്കിൽ…

‘എന്നിലർപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയത്തിൽ നിന്ന് നന്ദി’; പ്രതികരണവുമായി നിവിൻ പോളി

ലൈംഗികാരോപണ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതിനെ തുടർന്ന് പരസ്യ പ്രതികരണവുമായി നടൻ നിവിൻ പോളി. ആരോപണം നേരിട്ടപ്പോൾ മുതൽ ഒപ്പം നിന്നവരോടുള്ള നന്ദി അറിയിച്ചുകൊണ്ടാണ് നിവിന്റെ സമൂഹമാധ്യമ പോസ്റ്റ്.…

നിവിന്‍ പോളിക്ക്‌ ക്ലീന്‍ ചിറ്റ്, കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല; പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്. കേസില്‍ നിവിന്‍ പോളിക്ക് പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും കാണിച്ച് കോതമംഗലം ഊന്നുകല്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട്…