Tag: #livenews

റെക്കോര്‍ഡ് മറികടക്കുമോ? വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വെള്ളിയാഴ്ചത്തെ നില വീണ്ടെടുത്തു. വെള്ളിയാഴ്ചത്തെ 59,600 എന്ന നിലയിലേക്കാണ് സ്വര്‍ണവില വീണ്ടും എത്തിയത്. ഇന്ന് 120 വര്‍ധിച്ചതോടെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…

മലയാളി പെൺകുട്ടികളെ വിവാഹം ചെയ്ത് 72 അതിഥിത്തൊഴിലാളികൾ! ലൈഫ് മിഷന്‍ പദ്ധതിയിലും അംഗത്വം

കോട്ടയം : ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം നേടി അതിഥിത്തൊഴിലാളി. സംസ്‌ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും കണക്ക്. എഐടിയുസി നേതൃത്വം നൽകുന്ന…

കൊല്ലം സ്വദേശിയായ പതിനാറുകാരി പ്രസവിച്ചു! ഉത്തരവാദി സഹോദരനായ പതിനാലുകാരനെന്ന് പെണ്‍കുട്ടി; തമാശയ്ക്ക് തുടങ്ങിയ ബന്ധമെന്ന് മൊഴി

പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകൾ. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെൺകുട്ടി മൊഴി നൽകിയത്. ഈ മാസം പതിമൂന്നിന്…

ബൈക്കിൽ അമ്മയും കുഞ്ഞും, ആക്രമിക്കാൻ പാഞ്ഞടുത്ത് കാട്ടാന; അത്ഭുതകരമായ രക്ഷപ്പെടൽ

വയനാട്ടിൽ ബൈക്ക് യാത്രക്കാരായ കുടുംബം കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാന പാഞ്ഞടുത്ത് ആക്രമിക്കാൻ ഒരുങ്ങുന്നതിൻ്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മാനന്തവാടി തിരുനെല്ലി റോഡിലൂടെ സഞ്ചരിച്ചിരുന്ന…

‘നഥാന്‍ ആശുപത്രി വിട്ടു, ഈ ആഴ്ച ഞാനും’; കുറിപ്പുമായി ഉമ തോമസ്

കൊച്ചി: ആശുപത്രിക്കിടക്കയില്‍ തന്നെ കാണാനെത്തിയ കുഞ്ഞുസന്ദര്‍ശകനെ പരിചയപ്പെടുത്തി ഉമാ തോമസ് എംഎല്‍എ. കുറച്ചു ദിവസമായി തന്റെ ‘ഹോസ്പിറ്റല്‍മേറ്റ് ആയിരുന്നു എന്ന മുഖവുരയോടെയാണ് നൈപുണ്യ പബ്ലിക് സ്‌കൂളിലെ എല്‍കെജി…

‘ജന്മം നൽകിയതിനുള്ള ശിക്ഷ’; പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം

കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ കാന്‍സര്‍ ബാധിതയായിരുന്ന അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം. നാട്ടുകാര്‍…

1000 കിലോയുള്ള പോത്തിനെ നുജുമുദ്ദീന് ലഭിച്ചത് വെറും 300 രൂപക്ക്! പോത്തിനെ വളര്‍ത്തിയ സിദ്ധിഖിനും നഷ്ടമില്ല; നാട്ടുകാരും ഹാപ്പി… സംഭവം ഇങ്ങനെ

ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരും? ഓച്ചിറയിലെ ചായക്കടത്തൊഴിലാളി നുജുമുദ്ദീനോടാണ് ചോദ്യമെങ്കില്‍ വെറും മുന്നൂറ് രൂപയെന്നാകും ഉത്തരം. വെറുതെയങ്ങ് പറയുന്നതല്ല. തനിക്ക് വെറും മുന്നൂറ്…

സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളയിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിച്ചു! ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു. കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം…

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: യഥാർഥ പ്രതി പിടിയിൽ! കുറ്റം സമ്മതി​ച്ചെന്നും മുംബൈ പൊലീസ്

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽ വെച്ച് കുത്തേറ്റ സംഭവത്തിൽ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ്. പിടിയിലായ പ്രതി റസ്റ്റാറന്റ് ജീവനക്കാരനാണ്. ഇയാളുടെ…

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്!

കേരളത്തിൽ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവൻ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥാ…