വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്, ലീഡ് 30000 കടന്നു; ചേലക്കര എൽഡിഎഫ്, പാലക്കാട് ബിജെപി
തിരുവനന്തപുരം ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്‌ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ…
