കൂടുതല്‍ തോല്‍വി വയനാട്, കുറവ് കൊല്ലത്തും; എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് പ്രത്യേക ക്ലാസ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികള്‍ക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം…
