Tag: #livenews

വിട! ചരിത്രപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ചരിത്രപണ്ഡിതനും അധ്യാപകനും സാഹിത്യകാരനുമായ ഡോ. എം.ജി.എസ്. നാരായണന്‍ (92)അന്തരിച്ചു. . കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ഇന്ന് രാവിലെ 9.30 നാണ് അന്ത്യം. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക…

ഇനി കൂടുമോ കുറയുമോ? ഉയരത്തിൽ തുടർന്ന് പൊന്ന്; സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല!

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. 72,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9005 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറേയും.…

ചൂട് കനക്കുന്നു! 7 ജില്ലകളിൽ മുന്നറിയിപ്പ്, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഴയും ഇടിമിന്നലും 29 വരെ…

മാർപാപ്പയോ അതാരാ, ഗായകനാണോ? ഫ്രാന്‍സിസ് മാര്‍പാപ്പയെ അവഹേളിച്ച്‌ വ്‌ളോഗര്‍ തൊപ്പി! പ്രതിഷേധം കനക്കുന്നു

അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ അപമാനിച്ച്‌ വ്‌ളോഗര്‍ തൊപ്പി. തന്റെ യൂടൂബ് ചാനലില്‍ ലൈവിനിടെയാണ് ആരാണ് പോപ്പ്, വല്ല ഗായകനും ആണോയെന്ന ചോദ്യം ഉന്നയിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനം…

ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം; പ്രതിയെ അറസ്റ്റ് ചെയ്തു‌ ഈരാറ്റുപേട്ട പോലീസ്

കോട്ടയം: ഈരാറ്റുപേട്ട മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബിനെ (57) അറസ്റ്റ് ചെയ്തു. ഏപ്രിൽ…

മലയാളം പറയാനും മലയാളത്തിൽ തെറി പറയാനുമറിയാം! മുണ്ട് ഉടുക്കാനും മടക്കി കുത്താനും അറിയാം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മലയാളം പറയാൻ അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. തനിക്ക് മലയാളം പറയാനും, മലയാളത്തിൽ തെറിപറയാനും അറിയാമെന്ന്…

പ്രസവത്തിനുശേഷം കടുത്ത വയറുവേദന; സിസേറിയനിടെ ഡോക്ടര്‍ മറന്നുവച്ച തുണി രണ്ടുവര്‍ഷത്തിനുശേഷം പുറത്തെടുത്തു

രണ്ടുവര്‍ഷത്തിന് മുന്‍പ് നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടന്ന സിസേറിയന്‍ ശസ്ത്രക്രിയ്ക്കിടെ ഡോക്ടര്‍മാരുടെ അശ്രദ്ധയെ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ അരമീറ്റര്‍ നീളമുള്ള തുണി മറന്നുവച്ചു. പ്രസവത്തിനുശേഷം കലശലായ…

അമ്മ ജോലിക്ക് പോയ സമയത്ത് നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം! അച്ഛന് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും

നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസിൽ നടത്തിയ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയുംചേർത്തലയിൽ വാടകയ്ക്ക്…

പത്തനംതിട്ടയിൽ നടുക്കുന്ന ക്രൂരത, മുൻ ബിഎസ്എഫ് ജവാനെ നഗ്നനാക്കി വലിച്ചിഴച്ചു! പരാതി ഹോം നഴ്സിനെതിരെ; മർദ്ദനമേറ്റ 59 കാരൻ ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂരമര്‍ദനത്തിനിരയായത്. മര്‍ദനമേറ്റ ശശിധരൻ പിള്ളയെ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാളെ കൊല്ലം- എറണാകുളം മെമു ഓടില്ല; കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ റൂട്ടില്‍

തിരുവല്ലയ്ക്കും ചങ്ങനാശേരിയ്ക്കും ഇടയില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ(ഏപ്രില്‍ 26 ശനിയാഴ്ച) ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. രാത്രി 9.05ന് കൊല്ലത്തു നിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന 66310 മെമു ട്രെയിന്‍…